കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് കോളേജിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ് (ഡേറ്റാ അനലറ്റിക്സ്), ഫിസ്‌ക്‌സ്, സുവോളജി, എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. പി.എച്ച്.ഡി നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. എറണാകുളം ഗസ്റ്റ് അദ്ധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ https://www.stpeterscollege.ac.in എന്ന വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് spcguest2122@gmail.com എന്ന വിലാസത്തിൽ മേയ് 31നകം അയയ്ക്കണം.