പെരുമ്പാവൂർ: കൊവിഡ് ഒഴികെയുള്ള രോഗങ്ങൾക്ക് ഡോക്ടർമാരെ ഫോണിൽ വിളിച്ച് ചികിത്സ തേടുന്നതിന് പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ ടെലി മെഡിസിൻ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതായി അഡ്വ: എൽദോസ് കുന്നപ്പിള്ളി അറിയിച്ചു.ഒക്കൽ: (9497401356), കൂവപ്പടി (7907529345), മുടക്കുഴ (9446419510), വേങ്ങൂർ (8590983618), പെരുമ്പാവൂർ (9074113434), വെങ്ങോല (8590810167), അശമന്നൂർ (9497692356), രായമംഗലം (7594805042).