society
നീലീശ്വരം ഇൻവെസ്റ്റേഴ്സ് സൊസൈറ്റി മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തിനുള്ള പൾസ്ഓക്സിമീറ്ററുകൾ ട്രഷറർ മനോജ് ആന്റണി പുത്തേൻ പ്രസിഡന്റ് സെബി കിടങ്ങേനു കൈമാറുന്നു

കാലടി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നീലീശ്വരം ഇൻവെസ്റ്റേഴ്സ് സൊസൈറ്റി 17ഓക്സിമീറ്ററുകൾ മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത്‌ പ്രസിഡന്റ് സെബി കിടങ്ങേനു ഇൻവെസ്റ്റേഴ്സ് സൊസൈറ്റി ട്രഷറർ മനോജ് ആന്റണിപുത്തേൻ കൈമാറി. സെക്രട്ടറി അലൻ വിത്സൻ, പ്രസിഡന്റ് ജോൺസൻ കോലഞ്ചേരി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിബു പറമ്പത്ത്, സേവ്യർ വടക്കുംചേരി, രതീഷ്.കെ.ആർ എന്നിവർ പങ്കെടുത്തു.