കൊച്ചി: എറണാകുളം ശ്രീഅയ്യപ്പൻ കോവിലിലെ ശ്രീഅയ്യപ്പ സ്വാമിയുടെയും ശ്രീ ഗണപതി ഭഗവാന്റെയും ധ്വജസ്തംഭത്തിന്റെയും പ്രതിഷ്ഠാദിനം 22 ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. ക്ഷേത്ര വഴിപാടുകൾ ഫോൺ മുഖേന മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 2392385, 9746165916, www.ayyappankavutemple.com.