തൃക്കളത്തൂർ: തൃക്കളത്തൂർ എസ്.എസ് നിവാസിൽ എൻ.രാധാകൃഷ്ണപിള്ളയുടെ (മുൻ എൻ.എ.ഡി) ഭാര്യ കമലാദേവി (79) നിര്യാതയായി. മക്കൾ: എ.ആർ. സുരേഷ്‌കുമാർ, എ.ആർ. സന്തോഷ്‌കുമാർ. മരുമക്കൾ: ശ്രീലത, റെനി.