ഏലൂർ: ഏലൂർ വടക്കുംഭാഗം ഡിപ്പോ പെരുമനത്തു പറമ്പിൽ പരേതനായ അയ്യപ്പന്റെ ഭാര്യ അമ്മിണി (73) നിര്യാതയായി. മക്കൾ: ശോഭന, ബീന, റീന, ഷിബു. മരുമക്കൾ: രമേശൻ, ബേബി, ബാബു, ശ്രീനിയ.