gauriamma-86

കുമ്മനോട് :പരേതനായ കൊച്ചുപുരയ്ക്കൽ രാമൻ നായരുടെ ഭാര്യ ഗൗരിയമ്മ (86) നിര്യാതയായി. മക്കൾ: സീത (റിട്ട. അധ്യാപിക), വിജയകുമാരി (അധ്യാപിക), കൃഷ്ണകുമാർ (റിലയൻസ്),സജീവ്കുമാർ (ബി.പി.സി.എൽ.), പരേതയായ ഗിരിജ. മരുമക്കൾ: ശശിധരൻ (റിട്ട. സബ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് ), രാജീവൻ (ക്രസന്റ് സ്‌കൂൾ), ദീപാറാണി (കെ.എസ്.ഇ.ബി.), ഉമ (സബ് രജിസ്ട്രാർ ഓഫീസ് ), പരേതയായ അഞ്ജലി (മുൻ അധ്യാപിക)