കളമശേരി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിറങ്ങുന്ന ഏലൂർ നഗരസഭയിലെ ആർ.ആർ.ടീം അംഗങ്ങൾക്ക് സുരക്ഷാ ഉപകരണങ്ങൾ നൽകി. ഫെയ്സ് ഷീൽഡ്, മാസ്ക്ക്, സാനിറ്റൈൈസർ , ഗ്ലൗസ് എന്നിവയുടെ വിതരണോദ്ഘാടനം ചെയർമാൻ എ.ഡി.സുജിൽ നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എം.ഷെനിൻ സന്നദ്ധ ഭടന്മാർ തുടങ്ങിയവർ പങ്കെടുത്തു.