blood
അശോകപുരം പി.കെ.വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറി അക്ഷരസേനാംഗങ്ങൾ ആലുവ ജില്ലാ ആശുപത്രിയിൽ രക്തദാനം നടത്തുന്നു

ആലുവ: അശോകപുരം പി.കെ.വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ദുരന്തപ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ചിട്ടുള്ള അക്ഷരസേനാംഗങ്ങൾ ആലുവ ജില്ലാ ആശുപത്രിയിൽ രക്തദാനം നടത്തി. കൺവീനർ നിജീഷ് കുമാർ, ലൈബ്രറിയൻ മനുദേവ് ശങ്കർ, മാർട്ടിൻ സാമുവൽ, ടി.വി. വൈശാഖ്, ജോബിൻ തോമസ് എന്നിവർ നേതൃത്വം നൽകി.