കൊച്ചി: എറണാകുളം ചക്കരപ്പറമ്പ് ജെ.കെ മുഹമ്മദ് (74) നിര്യാതനായി. മക്കൾ: അനീസ്, അൻവർ, അൻസാർ, അനീസ, അസീന. മരുമക്കൾ: അജിത്ത്, സൈനുദ്ദീൻ, തസ്‌നി, ഷെറി, ബുഷറ.