പട്ടിമ​റ്റം: വൈദ്യുത സെക്ഷന്റെ പരിധിയിൽ വരുന്ന ടെലിഫോൺ എക്‌സ്‌ചേഞ്ച്, പട്ടിമ​റ്റം ജംഗ്ഷൻ, കണ്ടങ്ങത്താഴം, ഞാറല്ലൂർ, എരപ്പുംപാറ, പുതിയകുരിശ്, നേതാജിനഗർ, വ്യാപാരഭവൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.