lib
ചൊവ്വര ജനരഞ്ജിനി വായനശാലയുടെ വാക്സിൻ ചലഞ്ച് തുക ലൈബ്രറി പ്രസിഡന്റ് കബീർ മേത്തർ ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജിക്ക് നൽകുന്നു

കാലടി: മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് ചൊവ്വര ജനരഞ്ജിനി വായനശാല ശേഖരിച്ച ആദ്യ ഗഡു 15851രൂപ വായനശാല പ്രസിഡന്റ് കബീർ മേത്തർ ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി നീലീശ്വരത്തിന് കൈമാറി. വായനശാല സെക്രട്ടറി പി.ടി. പോളി, വൈസ് പ്രസിഡന്റ് ധനീഷ് ചാക്കപ്പൻ, ലൈബറേറിയൻ പി.കെ.ശശി,ബാലവേദി പ്രവർത്തകരായ അമൽ, അരവിന്ദ്, ആശാ പ്രവർത്തക മീനാ വേലായുധൻ, ഷീജ എന്നിവർ സംസാരിച്ചു.