
വാഴക്കുളം: നടുക്കര കുന്നിലേടത്ത് പരേതനായ കുര്യന്റെ ഭാര്യ മേരി (86) നിര്യാതയായി. കദളിക്കാട് അറുകാലിൽ കുടുംബാംഗമാണ്. മക്കൾ: റ്റോമി, ജസി, ജോൺ, ഷാജൻ, ഫ്രാൻസിസ്, ജിജി, റ്റോജി, ഷില്ലി, സിബി. മരുമക്കൾ: ലില്ലി, ഈപ്പൻ,സിൽവി, ജിജി, ട്രെസി, ബന്നി, വിൽസൺ, പോൾ, സുമ.