elikutty-88

കോതമംഗലം: നെല്ലിമറ്റം പിട്ടാപ്പിള്ളിൽ പരേതനായ പി.വി. ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (88) നിര്യാതയായി. സംസ്‌കാരം പിന്നീട് നെല്ലിമറ്റം സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. കുത്തുകുഴി കോയിക്കകുടി കുടുംബാംഗമാണ്. മക്കൾ: മേരി, പരേതനായ ജോർജ്, ജോയി (റിട്ട:ഹെഡ്മാസ്റ്റർ), ജോണി, ഫാ. ആന്റണി പിട്ടാപ്പിള്ളിൽ (യു.എസ്.എ), സാലി,ബെന്നി (സ്വിറ്റ്‌സർലൻഡ്). മരുമക്കൾ: പോൾ, ചിന്നമ്മ, മേരി (റിട്ട. ഹെഡ്മിസ്ട്രസ്),​ സാലി, തങ്കച്ചൻ, ലിസി.