aliyamma-88

കോതമംഗലം: കോട്ടപ്പടി കൊട്ടിശ്ശേരിക്കുടിയിൽ പരേതനായ മത്തായിയുടെ ഭാര്യ ഏലിയാമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി സെമിത്തേരിയിൽ. കടാതി തോട്ടപ്പാട്ടുകുടി കുടുംബാംഗമാണ്. മക്കൾ: ഗ്രേസി, സാജു (പോൾ), ബെന്നി (ഐസക്ക്). മരുമക്കൾ:പരേതനായ ഡോ:വി.എം.മാത്യു, മോളി പോൾ (റിട്ട: ബി.എസ്.എൻ.എൽ),​ സോണിയ ബെന്നി.