അങ്കമാലി: തുറവൂർ വളപ്പിലാൻ പാപ്പു (81- ഔസേഫ്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് തുറവൂർ സെന്റ അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മഞ്ഞപ്ര മാണിക്യത്താൻ കുടുംബാംഗം പരേതയായ റോസ. മക്കൾ: മേരി, ജോസ് (ബിസിനസ്), വർഗീസ് (ബിസിനസ്), ആനീസ്, ബിജു (കോൺട്രാക്ടർ). മരുമക്കൾ: പൗലോസ്, ലില്ലി, ആനീസ്, വർഗീസ് (ബിസിനസ്).