ഇൗസ്റ്റ് ചേരാനല്ലൂർ: കൊറ്റമം നമ്പളംപാറ പരേതനായ പാപ്പുവിന്റെ ഭാര്യ റോസ (91) നിര്യാതയായി. മക്കൾ: ജോസ്, എൽസി, ഫാ. സേവ്യർ നമ്പളംപാറ (സി.എസ്.ടി), ചാക്കോച്ചൻ. മരുമക്കൾ: ലൂസി, പരേതനായ വർഗീസ്, ട്രീസ.