തോപ്പുംപടി: കരുവേലിപ്പടി മുതലിയാർഭാഗം പൊക്കാക്കില്ലത്ത് വീട്ടിൽ ബഷീറിന്റെ ഭാര്യ ഷക്കീല (53) നിര്യാതയായി. മക്കൾ: നിതു, ആമിന. മരുമകൻ: തൻസീർ.