കാലടി: കാലടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ശ്രീശങ്കര കോളേജിൽ ആരംഭിക്കുന്ന ഡൊമിസിലിയറി കെയർ സെന്ററിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനോയ് കൂരൻ, ടി.എസ്. രാധാകൃഷ്ണൻ നേതൃത്വം നൽകി.