കുരീക്കാട്: തുരുത്തിപ്പിള്ളിൽ രാധാകൃഷ്ണൻ (മണി - 58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: വത്സ. മക്കൾ: രാഹുൽ, രമ്യ, ലക്ഷ്മി.