ആലുവ: റൂറൽ ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 214 കേസുകൾ രജിസ്റ്റർ ചെയ്തു. 79 പേരെ അറസ്റ്റുചെയ്തു.148 വാഹനങ്ങൾ കണ്ടുകെട്ടി. സാമൂഹ്യഅകലം പാലിക്കാത്തതിന് 1191 പേർക്കെതിരെയും മാസ്‌ക് ധരിക്കാത്തതിന് 848 പേർക്കെതിരെയും കേസെടുത്തു. ക്വാറന്റൈൻ ലംഘനത്തിന് രണ്ടുകേസും രജിസ്റ്റർ ചെയ്തു.