കൊച്ചി: ലോക്ക്‌ ഡൗൺ കാലത്ത് എല്ലാ വ്യാപാര സ്ഥാപനങ്ങളും ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാൻ അനുവദിക്കണമെന്ന് ഭാരതീയ നാഷണൽ ജനതാദൾ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോൺ ജോൺ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.