കോലഞ്ചേരി: ബി.ജെ.പി കുന്നത്തുനാട് കൊവിഡ് ഹെൽപ്പ് ഡെസ്‌ക്കിന്റ നേതൃത്വത്തിൽ മണ്ണൂർ ജംഗ്ഷനിൽ ദൂരയാത്ര പോകുന്നവർക്ക് ഭക്ഷണ പൊതികളും കുടിവെള്ളവും വിതരണം ചെയ്തു.മണ്ഡലം പ്രസിഡന്റ് കെ.ആർ. കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് കെ.എ.സാജു, ഷിബു പട്ടിമ​റ്റം, കെ.ബി.രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.