കൊച്ചി: കലൂർ ദേശാഭിമാനി റോഡിൽ ശ്രീനഗർ സ്ട്രീറ്റിൽ കലൂപറമ്പിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ കുഞ്ഞു ബീവാത്തു നിര്യാതയായി. മക്കൾ: സുബൈർ, മെഹ്‌റുന്നിസ, സാജിദ, അൻവർ, കുഞ്ഞുമോൻ, സുധി. മരുമക്കൾ: മുംതാസ്, അബ്ദുൽ ലത്തീഫ്, അബ്ദുൽ ജമാൽ, റബിന, സജീന, ഷബ്‌ന.