obit

കോലഞ്ചേരി: മഴുവന്നൂർ മഞ്ഞാംകുഴി നാരായണൻ (83) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: എം.എൻ. പ്രഭാകരൻ (റിട്ട.എപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ, മഴുവന്നൂർ എസ്.എൻ.ഡി.പി. ശാഖാ പ്രസിഡന്റ്), ഉഷ. മരുമക്കൾ: ദീപ (എൽ.ഐ.സി, മൂവാ​റ്റുപുഴ), അപ്പു മേച്ചേരി വലമ്പൂർ.