കളമശേരി: ഏലൂർ കുറ്റിക്കാട്ടുകര അലുപുരം കോട്ടക്കുന്ന് ചെരിവിൽവീട്ടിൽ കുറുമ്പന്റെ ഭാര്യ കൊച്ചുകുറുമ്പ (85) നിര്യാതയായി. മക്കൾ: കനക, രവി, പ്രകാശൻ, ബാബു, സിന്ധു. മരുമകൾ: കവിതാബാബു.