കളമശേരി: നഗരസഭ പതിനൊന്നാം വാർഡിൽ മഠത്തിക്കാട്ട് കോളനി ഉഷസ്ഭവനിൽ ചന്തു (76 റിട്ട. എച്ച്.എം.ടി) കൊവിഡ് ബാധിച്ചുമരിച്ചു. ഭാര്യ: വള്ളിയമ്മ. മക്കൾ: ക്ഷീരസ, ഷീബ, ഷർമിനി.