a
മുടക്കുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധിയുടെ 30-ാം മത് രക്തസാക്ഷിത്വ ദിനം ആചരിക്കുന്നു

കുറുപ്പംപടി: രാജീവ് ഗാന്ധിയുടെ 30-ാം മത് രക്തസാക്ഷിത്വ ദിനം മുടക്കുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു. മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോബി മാത്യു അദ്ധ്യക്ഷത വഹിച്ചു. കെ.ജെ.മാത്യു, എൽദോ പാത്തിക്കൽ, ജോസ്.എ.പോൾ, പി.പി.ശിവരാജൻ, ഷാജി കീച്ചേരിൽ മാത്യുസ് തന്തലക്കാട്ട് എന്നിവർ സംസാരിച്ചു.