shamsudheen74

ഫോർട്ടുകൊച്ചി: കൽവത്തി കമ്മ്യൂണിറ്റി ഹാളിന് സമീപം പൂവത്തുവീട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ ഷംസുദീൻ (74) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: നബീൽ, ഗസനി, സുഹൈല. മരുമക്കൾ: നിയാസ്, നജ്മ ,ഫർസീന.