b
കോടനാട് സർവീസ് സഹകരണ ബാങ്കിന്റെ ധനസഹായം ബാങ്ക് പ്രസിഡന്റ് വിപിൻ കോട്ടക്കുടി കളത്തറ ഫ്രാങ്ക്ളിന് നൽകി ഉദ്ഘാടനം ചെയുന്നു

കുറുപ്പംപടി: കോടനാട് ബാങ്ക് അംഗങ്ങളായ കാൻസർ രോഗികൾക്ക് കൈതാങ്ങായി കോടനാട് സർവീസ് സഹകരണ ബാങ്ക്.വളരെക്കാലമായി ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്ന കളത്തറ ഫ്രാങ്ക്ളിന് ധനസഹായം നൽകി പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് വിപിൻ കോട്ടക്കുടി നിർവഹിച്ചു. ഭരണ സമിതി അംഗങ്ങളായ ഇ.പി . ബാബു, സന്തോഷ് കുമാർ പി എ, സെക്രട്ടറി നീതു.ജി.കൃഷ്ണൻ എന്നിവർ ചടങ്ങിൽ സംബദ്ധിച്ചു.