sndp-
പിറവം പാലച്ചുവട് നോർത്ത് 254-ാം നമ്പർ എസ്.എൻ.ഡി.പി.ശാഖാ പിറവം സമൂഹ അടുക്കളയിലേക്ക് പച്ചക്കറികൾ നൽകുന്നു

പിറവം: പാലച്ചുവട് മുളക്കുളം നോർത്ത് 254-ആം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ പിറവം നഗരസഭ സമൂഹ അടുക്കളയിലേക്ക് പച്ചക്കറികൾ സംഭാവന നൽകി. ശാഖാ പ്രസിഡന്റ് പി.കെ.രാജീവ്, സെക്രട്ടറി എം.എ.സുമോൻ,ഷൈജു ഭാസ്കരൻ എന്നിവരിൽ നിന്നും നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ്‌,വൈസ് ചെയർമാൻ കെ.പി.സലിം എന്നിവർ ചേർന്ന് പച്ചക്കറികൾ ഏറ്റുവാങ്ങി.