മൂവാറ്റുപുഴ: അടൂപ്പറമ്പ് പൂനക്കുന്നേൽ ഡെക്കറേഷൻസ് ഉടമ പൂനക്കുന്നേൽ അഷറഫ് (59) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നുജൂം, നെജ്മ (ഇരുവരും കാനഡ). മരുമകൾ: റഹ്മത്ത് (കാനഡ).