പറവൂർ: പറവൂർ നഗരസഭ ഏഴാം വാർഡിലെ നിർദ്ധന കുടുംബങ്ങൾക്ക് പലവ്യഞ്ജന- പച്ചക്കറി കിറ്റ് വിതരണം ചെയ്തു. കൗൺസിലർ ഇ.ജി. ശശി നൽകിയ കിറ്റുകൾ നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി.നിഥിൻ ഉദ്ഘാടനം ചെയ്തു.