rosy67

പറവൂർ: കോലഞ്ചേരി വീട്ടിൽ റോസി (67) നിര്യാതയായി. ഭർത്താവ്: വർഗീസ്. മക്കൾ: ഷിജി, ഷൈജൻ, പരേതനായ ഷാജൻ. മരുമക്കൾ: സുരേഷ്ജോസഫ്, നിമ്മി.