sainulabdheen60

മട്ടാഞ്ചേരി: ചക്കാമാടംറോഡ് മില്ലിനുസമീപം മേപ്പറമ്പിൽവീട്ടിൽ പരേതനായ അബ്ദുൾ റഹ്മാന്റെ മകൻ സൈനുലാബ്ദീൻ (60) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ജിനാസ്, ജിതിൻ, ജുവൈരിയ. മരുമക്കൾ: അനീഷ് യൂസഫ്, അഫ്സാന.