parumbhadanna-sheera-saga
പെരുമ്പടന്ന ക്ഷീരോത്പാദക സഹകരണ സംഘം അംഗങ്ങൾക്ക് നൽകുന്ന പലിശ രഹിത വായ്പയുടെ വിതരണോദ്ഘാടനം സംഘം പ്രസിഡന്റ് അനു വട്ടത്തറ നിർവഹിക്കുന്നു

പറവൂർ: പെരുമ്പടന്ന ക്ഷീരോത്പാദക സഹകരണ സംഘം ക്ഷീരകർഷകരായ അംഗങ്ങൾക്ക് പതിനായിരും രൂപയുടെ പലിശ രഹിത വായ്പ നൽകി. സംഘം പ്രസിഡന്റ് അനു വട്ടത്തറ വിതരണോദ്ഘാടനം നിർവഹിച്ചു. ബോർഡ് അംഗങ്ങളായ പൗലോസി, മേരി സേവ്യർ, ബിന്ദു വേണു, രാജീവ് ബാബു, സംഘം സെക്രട്ടറി ഇൻ ചാർജ് ജെസി ജോയി എന്നിവർ പങ്കെടുത്തു.