ആലുവ: ആലുവ യു.സി കോളേജിൽ ഇംഗ്ലീഷ്, എക്കണോമിക്‌സ്, ഹിസ്റ്ററി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ബോട്ടണി, സുവോളജി, ഫിസിക്‌സ്, മലയാളം, കമ്പ്യൂട്ടർ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗങ്ങളിലേക്ക് ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജൂൺ നാലിന് മുമ്പ് അപേക്ഷിക്കണം. വിവരങ്ങൾക്ക്: 9947090485.