muhammad-youseph85

മട്ടാഞ്ചേരി: പനയപ്പിള്ളി മാലാംപറമ്പള്ളി റോഡ് ഹാജറ മൻസിലിൽ പരേതനായ അബ്ദുൽ സമദിന്റെ മകൻ കെ.എ. മുഹമ്മദ് യൂസഫ് (85) നിര്യാതനായി. ഓട്ടോ കൺസൾട്ടൻസി ഏജന്റും ടിപ്ടോപ് ആർട്സിലെ കലാകാരനും മൗലാന ആസാദ് സോഷ്യൽ കൾച്ചറൽ സെന്റർ ലൈബ്രറിയുടെ സജീവ പ്രവർത്തകനുമായിരുന്നു. ഭാര്യ: ഹാജറ. മക്കൾ: അൻസാർ, തസ്നി, സാനിയ, സഹീറ. മരുമക്കൾ: ഹാരിസ്, നാസർ, ജബ്ബാർ, റൈഹാന.