kadheeja-jaini56

പള്ളുരുത്തി: ചിറയ്ക്കൽ ജി.സി.ഡി.എ കോളനി പ്ലാവുങ്ങൽ വീട്ടിൽ പി.ബി. ജെയ്നിയുടെ ഭാര്യ കദീജ ജെയ്നി (56) നിര്യാതയായി. മക്കൾ: റഷീഫ്, റിൻഷാദ്, റിൻസില. മരുമക്കൾ: സെറിൻ, സുമി, റംസി.