വാഴക്കുളം: കാവന ചക്കാലക്കൽ (ചക്കിപാറയ്ക്കൽ) പരേതനായ ജോർജിന്റെ (അപ്പച്ചൻ) ഭാര്യ റോസിലി (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: തങ്കച്ചൻ, അലക്സ്, പരേതയായ റെജീന. മരുമക്കൾ: സിന്ധു, സോണിയ, മാത്യു.