ആലുവ: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 2021-22 വർഷത്തെ വ്യാപാര - വ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ് പിഴയില്ലാതെ പുതുക്കുന്നതിന്റേയും വസ്തുനികുതി പിഴ കൂടാതെ അടയ്ക്കുന്നതിന്റെയും അവസാന തീയതി ആഗസ്റ്റ് 31വരെ ദീർഘിപ്പിച്ചതായി നഗരസഭ ചെയർമാൻ എം.ഒ. ജോൺ അറിയിച്ചു.