പുതുപ്പള്ളി: പുത്തൻവീട്ടിൽ പരേതനായ കെ.കെ. നാണപ്പന്റെ (റിട്ട. എസ്.ബി.ഐ ഉദ്യോഗസ്ഥൻ) ഭാര്യ തങ്കമ്മ നാണപ്പൻ (80) നിര്യാതനായി. എസ്.എൻ.ഡി.പി 148 -ാം നമ്പർ വനിതാസംഘം മുൻ പ്രസിഡന്റ് , എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: ഗീത കെ.എൻ, ബൈജു പി.എൻ (പ്രിയദർശിനി കോ. ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ, മീനടം), സജി പി.എൻ (ഡയറക്ടർ, ലെമൺ ഗ്രാസ് അഡ്വർടൈസിംഗ്. കൊച്ചി). മരുമക്കൾ: സദാനന്ദൻ കെ.എ , മിനിമോൾ എം, മഞ്ജു സി.എൻ.