പള്ളുരുത്തി: പഷ്ണിത്തോട് പാലത്തിന് സമീപം പീടിയേക്കൽ വീട്ടിൽ പരേതനായ പ്രകാശന്റെ മകൻ പി.പി. പ്രിയൻ (47) കൊവിഡ് ബാധിച്ച് മരിച്ചു. മാതാവ്. കാഞ്ചന. ഭാര്യ. പിങ്കി.