കോളേജ് സെക്ഷൻ പരിധി: പള്ളി ലൈൻ, ഇല്ലം റോഡ് പരിസരപ്രദേശം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ
തൃപ്പൂണിത്തുറ സെക്ഷൻ പരിധി: തറേമ്മകാവ് മുതൽ പുതിയകാവുവരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തോപ്പുംപടി സെക്ഷൻ പരിധി: തോപ്പുംപടി ജംഗ്ഷൻ പരിസരം, കോൺവെന്റ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ