കൊച്ചി :എം.ഇ.എസ് യൂത്ത് വിംഗ് ജില്ല ഭാരവാഹികളായി ഡോ.അൻവർഹസൻ (പ്രസിഡന്റ്) മുഹമ്മദ് നിസാർ( സെക്രട്ടറി)നവാസ് കുഴിവേലിപ്പടി ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായി ചേർന്ന യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്.