തിരുവാങ്കുളം: വിമുക്തഭടനും ബിനാനി സിങ്ക് മുൻ ജീവനക്കാരനുമായ ഞാളിയത്ത് എൻ.എം. ജോണി (68) നിര്യാതനായി. ഭാര്യ: പരേതയായ മോളി. മക്കൾ: മാത്യു ജോണി (ഐ.ബി.എം ഹൈദരാബാദ്), അന്ന ജോണി (അബുദാബി ക്ലീവ് ലാൻഡ് ക്ലിനിക്ക് ). മരുമക്കൾ: അഞ്ജു ഏലിയാസ് (എം.ജി.എം കോളജ് ഓഫ് എൻജിനീയറിംഗ്). ജെറിൽ കെ. മാത്യു (എത്തിഹാദ് എയർവേയ്സ്, അബുദാബി).