പിറവം: നിർദ്ധനരും നിരാലംബരുമായ രോഗികൾക്ക് പ്രതീക്ഷ ഫൗണ്ടേഷൻ ജീവൻരക്ഷാ മരുന്നുകൾ സൗജന്യമായി നൽകുന്നു. മരുന്നുകൾക്ക് ബേബിച്ചൻ തോമസ് 9961456870,തോമസ് മല്ലിപ്പുറം 9495445239,ജോർജ് നാരേകാടൻ 9495317263,ജെയ്സൺ പുളിക്കൽ-9447747950,ജോസ് കുര്യാക്കോസ് - 9447189276 എന്നിവരെ ബന്ധപ്പെടുക.