പെരുമ്പാവൂർ: കൊച്ചുപുരക്കൻ കടവ് മുണ്ടക്കാപ്പറമ്പിൽ വീട്ടിൽ വിശ്വനാഥന്റെ ഭാര്യ കാർത്ത്യായനി (62) നിര്യാതയായി. മക്കൾ: ജിനീഷ്കുമാർ (നാഷണൽ ഇൻഷ്വറൻസ് കമ്പനി), അനീഷ്കുമാർ (ബി.പി സി.എൽ, കൊച്ചിൻ റിഫൈനറി). മരുമക്കൾ: സിവ്ന, നീതു.