കാലടി: മലയാറ്റൂർ ഇല്ലിത്തോട് വിജയഭവനംവീട്ടിൽ യശോധരൻ (59) നിര്യാതനായി. ഇല്ലിത്തോട് 3029-ാം നമ്പർ എസ്.എൻ.ഡി.പിശാഖായോഗം പ്രസിഡന്റാണ്. ഭാര്യ: സതി തുറവൂർ അമ്മുപ്പിളളി കുടുബാംഗം. മക്കൾ: അഭിലാഷ്, അഖിലേഷ്. മരുമക്കൾ: രേഷ്മ, സുരഭി.