thilakan

വൈപ്പിൻ: ചെറായി രക്തേശ്വരിക്ഷേത്രത്തിന് സമീപം മരത്തോത്ത് തിലകൻ (63) നിര്യാതനായി. മക്കൾ: ഷിതിൻ (കെ.എസ്.ഇ.ബി), ഷിമി. മരുമക്കൾ: നീതു, പ്രേംജിത്ത്.